കർമ്മേൽ പെന്തകോസ്ത് ദൈവസഭ ജനറൽ കൺവൻഷൻ

പാമ്പാടി: കർമ്മേൽ പെന്തക്കോസ്ത് ദൈവസഭയുടെ 24 – മത് ജനറൽ കൺവൻഷൻ ഡിസംബർ 12, 13, 14 (വെള്ളി, ശനി, ഞായർ) പാമ്പാടി കമ്മ്യൂണിറ്റി ഹാളിൽ നടക്കും.

ദൈവസഭ പ്രസിഡന്റ് പാസ്റ്റർ. C. V. മാത്യു ഉദ്ഘാടനം നിർവഹിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കുന്ന രാത്രി യോഗങ്ങളിൽ, പാസ്റ്റർ. ഷാജി. എം. പോൾ, പാസ്റ്റർ. റെജി ശാസ്താംകോട്ട, പാസ്റ്റർ. ലാസർ. വി. മാത്യൂ എന്നീ ദൈവദാസൻമാർ ദൈവവചനം ശുശ്രൂഷിക്കും. കർമ്മേൽ വോയ്സ് ഗാനശുശ്രൂഷക്ക് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.