ട്വിൻസ് സിറ്റി മലയാളി ക്രിസ്ത്യൻ അസോസിയേഷൻ വാർഷിക മീറ്റിംഗ് ഡിസംബർ 20ന്

ഹൈദരാബാദ്-സെക്കന്ദരാബാദ്: TCMCA യുടെ നേതൃത്വത്തിൽ ക്രമീകരിച്ചിരിക്കുന്ന ഏകദിന കൺവെൻഷൻ, 2025 ഡിസംബർ 20 ശനിയാഴ്ച വൈകിട്ട് ആറുമണി മുതൽ സെൻറ് ആൻഡ്രൂസ് മാർത്തോമാ പാരിഷ് ഹാൾ സെക്കന്ദരാബാദിൽ വെച്ച് നടത്തപ്പെടുന്നു.

ഡോ. ഷിബു കെ. മാത്യു (അസി. ഓവർസീർ സി ഒ ജി, കേരളാ സ്റ്റേറ്റ് ) ദൈവത്തിൻ്റെ വചനം ശുശ്രൂഷിക്കുന്നു. TCMCA പ്രസിഡൻറ്
പാസ്റ്റർ ബിനോയി പി. വി, സെക്രട്ടറി പാസ്റ്റർ ബിജോ വി. കുര്യൻ എന്നിവർ അടങ്ങിയ TCMCA കമ്മിറ്റി ഈ മീറ്റിങ്ങിന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.