ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, ഗോവയുടെ വാർഷിക കൺവെൻഷൻ ഡിസംബർ 18–19ന്

 

ഗോവ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, ഗോവയുടെ വാർഷിക കൺവെൻഷൻ ഡിസംബർ 18നും 19നും നടക്കും

ഡിസംബർ 18-ന് വൈകിട്ട് 6 മുതൽ 8 വരെ വാസ്കോയിലെ ഹോട്ടൽ ഫ്ലോറ ഗ്രാൻഡിലാണ് ആദ്യ സമ്മേളനം. ഡിസംബർ 19-ന് മാർഗാവിലെ ഗുഡ് ന്യൂസ് ചർച്ചിൽ സമ്മേളനം തുടരും.

ചർച്ച് ഓഫ് ഗോഡ് ഗോവ ചർച്ച് ക്വയർ ഗാനശുശ്രൂഷ നയിക്കും

പ്രഭാഷകൻ പാസ്റ്റർ റെജി മാത്യു മുഖ്യ പ്രഭാഷണം നടത്തും. പാസ്റ്റർ മനു കെ. ചാക്കോ പാസ്റ്റർ ജോളി നൈനാൻ എന്നിവർ മീറ്റിങ്ങുകൾക്ക് നേതൃത്വം നൽകും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.