ഇന്ത്യയിലെ പ്രാർത്ഥനാ മൂവ്മെന്റുകളുടെ ഐക്യ സമ്മേളനം ഡിസംബർ. 5 ന്
ന്യൂഡൽഹി: ഭാരതത്തിലെ പ്രാർത്ഥനമൂവ്മെന്റുകളുടെ ഐക്യ പ്രാർത്ഥനാ സമ്മേളനം ഡിസംബർ 5 വെള്ളിയാഴ്ച വൈകുന്നേരം 5:30 മുതൽ 9:00 വരെ സൂം പ്ലാറ്റ്ഫോമിൽ നടക്കുന്നു. പാസ്റ്റർ എം.ഐ. ഈപ്പൻ ബാംഗ്ളൂർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കുന്നു. പാസ്റ്റർമാരായ ഷാജി കുര്യൻ, ജിനോയി കുര്യാക്കോസ്, കെ.ടി. ജോസഫ് എന്നിവർ നേതൃത്വം നൽകും.
നാഷണൽ പ്രയർ മൂവ്മെന്റ്, ഗ്ലോബൽ പ്രയർ വാരിയേഴ്സ്, ലവ് ആർമി ക്രൂസേഡ്, ഇന്ത്യ യുണൈറ്റഡ് ക്രിസ്ത്യൻസ്, യുണൈറ്റഡ് ക്രിസ്ത്യൻ പ്രയർ, റെസ്റ്ററേഷൻ പ്രയർ, ബ്ലെസ് ദ നെഷൻ, ലിവിംഗ് ലൈറ്റ് മിനിസ്ട്രീസ്, ഛത്തീസ്ഗഡ് പ്രയർ മൂവ്മെന്റ്, യൂണൈറ്റഡ് പ്രയർ വാരിയേഴ്സ്, നാഷണൽ പ്രയർ ബാൻഡ്, ഡിവൈൻ പ്രയർ മിനിസ്ട്രിസ്, എൻ.പി.സി.ടി.ഐ, ഫ്ലെയിം ഓഫ് റിവൈവൽ, പ്രാർത്ഥനസംഗമം, റീഡീം ദ ലോസ്റ്റ് വേൾസ് ജി.പി.എം.എ, പ്രയർ ഫോർ ദ നേഷൻ, ക്രൈസ്റ്റ് ഫെലോഷിപ്പ്, മിഡ്നൈറ്റ് പ്രയർ, ഫിലഡെൽഫിയ ഫെലോഷിപ്പ് ചർച്ച ഓഫ് ഇന്ത്യ, പ്രാർത്ഥന ധ്വനി, ഇന്ത്യ ഹൗസ് ഓഫ് പ്രയർ,കേരള പ്രയർ ഫെലോഷിപ്പ്, ഐ.പി.സി.ഐ, രാജസ്ഥാൻ പ്രയർ മൂവ്മെന്റ്, ജീവമന്ന ഗ്ലോബൽ പ്രയർ മൂവ്മെന്റ്, വിവിധ ഉത്തരേന്ത്യൻ മിഷനറി ഫെലോഷിപ്പുകൾ തുടങ്ങിയ മൂവ്മെന്റുകളാണ് സഹകാരികൾ.
Join Zoom Meeting Link
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09
Meeting ID: 865 168 4898
Passcode ആവശ്യമില്ല.

- Advertisement -



Comments are closed, but trackbacks and pingbacks are open.