ഐ.പി.സി നിലമ്പൂർ സൗത്ത് സെന്റർ സായാഹ്ന സമ്മേളനം നവംബർ 30 ന്

നിലമ്പൂർ: നവംബർ 30 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് സൂം പ്ലാറ്റ് ഫോമിൽ നടക്കുന്ന ഐ.പി സി. നിലമ്പൂർ സൗത്ത് സെന്റർ സായാഹ്ന സമ്മേളനത്തിൽ പാസ്റ്റർ എം. ഐ. ഈപ്പൻ (ബാംഗ്ലൂർ)പ്രസംഗിക്കുന്നു. പാസ്റ്റർമാരായ ജോൺ ജോർജ്, സാജു ആൻഡ്രൂസ്, സജി മാത്യു എന്നിവർ നേതൃത്വം നൽകും.
Meeting ID: 339 220 0496
Passcode: 323637

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.