പി.വൈ.പി.എ പാലക്കാട് മേഖലയ്ക്ക് നവ നേതൃത്വം

പാലക്കാട്: പി.വൈ.പി.എ പാലക്കാട് മേഖലയ്ക്ക് പുതിയ നേതൃത്വം. 25/11/2025 പാലക്കാട് ഐപിസി ലൈറ്റ് ഹൗസ് ചർച്ചിൽ വെച്ചു മലബാർ കേരള സ്റ്റേറ്റിൻ്റെ അധ്യക്ഷതയിൽ നടന്ന സംയുക്ത ജനറൽ ബോഡിയിൽ മീറ്റിങ്ങിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡൻ്റ്: പാസ്റ്റർ എബി ചളവേറ

വൈസ് പ്രസിഡൻ്റ്: പാസ്റ്റർ ഷിജോയി ജോസഫ്

സെക്രട്ടറി: നീരജ് മാത്യു,

ജോയൻ്റ് സെക്രട്ടറി: ജെസിയാ ജോസഫ്,

ട്രഷറാർ: എൽബിൻ കെ മാത്യു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.