ബ്ലെസ് ഓഡിസ ഫാമിലി കോൺഫറൻസ്

2025 നവംബർ 28 29 30 തീയതികളിൽ ബ്ലെസ് ഒഡിഷ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഫാമിലി കോൺഫറൻസ്, ജാഗ്രതി ഹോൾ കലുങ്ക റൂർഖലയിൽ നടത്തപ്പെടുന്ന്ന്നു. മിനിസ്ട്രിയുടെ സ്ഥാപക പ്രസിഡണ്ടും ഡയറക്ടറുമായ പാസ്റ്റർ തോമസ് റോയ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യുകയും പാസ്റ്റേഴ്സ് ജോൺസൺ പി തോമസ്, ബിജു എബ്രഹാം, ശാലോം ടി തോമസ്, മോഹൻ കെ, സിസ്റ്റർ ഭമീല്ല രത്നം വിവിധ സ്റ്റേഷനുകളിൽ ദൈവവചനത്തിൽ നിന്ന് ശുശ്രൂഷിക്കും. ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഒറീസ ഡാർജലിൻ കേരള എന്നീ സ്ഥലങ്ങളിൽ നിന്ന് ദൈവമക്കൾ ഈ കോൺഫറൻസിൽ പങ്കെടുക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading