കാനഡാ സ്റ്റ്രീറ്റ് മിനിസ്ട്രി ടീം സംഘടിപ്പിക്കുന്ന മൂന്നാം സെഷൻ ഓൺലൈൻ സുവിശേഷ പരിശീലനം നവംബർ 12 ന്

കാനഡാ സ്റ്റ്രീറ്റ് മിനിസ്ട്രി ടീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓൺലൈൻ സുവിശേഷ പരിശീലന പരമ്പരയുടെ മൂന്നാം സെഷൻ നവംബർ 12-ാം തീയതി ബുധനാഴ്ച രാത്രി 8 മണിക്ക് (EST) നടക്കും.

ഈ സെഷനിൽ ഇവാഞ്ചലിസ്റ്റ് ഫിന്നി പുലിക്കോട്ടിൽ “Urgency of Evangelism in Canada” എന്ന വിഷയത്തിൽ സംസാരിക്കും.

ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം വിശ്വാസികളെ ഫലപ്രദമായ സുവിശേഷപ്രവർത്തനത്തിനായി സജ്ജരാക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്നവർ:

ബ്രദർ സജി ജേക്കബ് – 437-988-6547

ബ്രദർ ജൂനാൽ വർഗീസ് – 647-724-4195

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.