സിറ്റി റിവൈവൽ ചർച്ച് ഓഫ് ഗോഡ് കാമോത്തെ സഭയുടെ രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നവംബർ 8-ന് നവി മുംബൈയിൽ
നവി മുംബൈ: മനുഷ്യസ്നേഹത്തിന്റെ സന്ദേശവുമായി സിറ്റി റിവൈവൽ ചർച്ച് ഓഫ് ഗോഡ് കാമോത്തെ , നവി മുബൈയുടെ യുവജന വിഭാഗമായ Y.P.E, പല്ലവി ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും സംഘടിപ്പിക്കുന്നു.
നവംബർ 8, 2025-ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് 3 വരെ അഗ്രി സമാജ് ഹാൾ, സെക്ടർ 15, കാമോത്തെ, നവി മുംബൈയിൽ ക്യാമ്പ് നടക്കും.
കൂടുതൽ വിവരങ്ങൾക്ക് :
പാസ്റ്റർ: . ജിക്സൻ ജെയിംസ്
9029082426

- Advertisement -



Comments are closed, but trackbacks and pingbacks are open.