സംയുക്ത പ്രാർത്ഥനാ സമ്മേളനം നാളെ സൂംപ്ലാറ്റ്ഫോമിൽ
ന്യൂഡൽഹി : ഭാരതത്തിലെ വിവിധ പ്രാർത്ഥന മൂവ്മെന്റുകളെ ഏകോപിപ്പിച്ചുകൊണ്ട് നവംബർ ഏഴിന് നാളെ വെള്ളിയാഴ്ച വൈകുന്നേരം 6:30 മുതൽ 9:00 വരെ . സംയുക്ത പ്രാർത്ഥനാ സമ്മേളനം സൂംപ്ലാറ്റ്ഫോമിൽ നടക്കും. വർത്തമാനകാല സാഹചര്യങ്ങളാണ് പ്രാർത്ഥന വിഷയങ്ങൾ. സഹകാരികളായ
National Prayer Movement, Global Prayer Warriors, Love Army Crusade Ministries, India United Christians,United Christian Prayer, Restoration Prayer, Bless the nation, Living Light Ministries, Chattisgarh prayer movement, United prayer warriors, National Prayer Band, Divine Prayer Ministry, NPCTI, Flame of Revival, Prarthanasangamam, Redeem the lost world, GPMA, Prayer For the Nation, Christ Fellowship, Midnight Prayer, Filadelfia Fellowship Church of India, Prarthana Dhwani, India House of Prayer, Kerala Prayer Fellowship, IPCI, Rajasthan Prayer Movement, Jeeva Manna Global Prayer Movement & Different North Indian Missionary Fellowships തുടങ്ങിയ പ്രയർ ഗ്രൂപ്പുകളിൽ നിന്ന് ലീഡേഴ്സും അംഗങ്ങളും സംബന്ധിക്കും. പാസ്റ്റർമാരായ ഷാജി കുര്യൻ ചാമംപതാൽ , കെ ജെ ജോബ് വയനാട്, ടി. റോയി ഭോപ്പാൽ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. പാസ്റ്റർ നെബു യോഹന്നാൻ ബാംഗ്ലൂർ വചന ശുശ്രൂഷ നിർവഹിക്കും.
Join Zoom Meeting Link
https://us02web.zoom.us/j/8651684898?pwd=U1ZQeStXZTBQbjNqUml0Mmk3K3p5UT09
Meeting ID: 865 168 4898
(പാസ്കോഡ് ആവശ്യമില്ല )

- Advertisement -



Comments are closed, but trackbacks and pingbacks are open.