രണ്ടാമത് വാലുകുറ്റിയിൽ കൺവൻഷനും സംഗീത വിരുന്നും
ആലപ്പുഴ: രണ്ടാമത് വാലുകുറ്റിയിൽ കൺവൻഷനും സംഗീത വിരുന്നും നവംബർ 7, 8, 9 തീയതികളിൽ പാസ്റ്റർ വർഗീസ് വി വർഗീസിന്റെ ഭവനാങ്കണത്തിൽ വച്ച് നടത്തപ്പെടും.
പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ്(ഷാർജ), പാസ്റ്റർ ജോ തോമസ്, പാസ്റ്റർ അനീഷ് കാവാലം എന്നിവർ വചനപ്രഭാഷണം നടത്തും. സാംസൺ ചെങ്ങന്നൂർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. നൂറനാട് ബെഥേൽ എ ജി സഭാ ശുശ്രൂഷകൻ പാസ്റ്റർ റെജി ഏബ്രഹാം കോഡിനേറ്റർ ആയി പ്രവർത്തിക്കുന്നു.

- Advertisement -


Comments are closed, but trackbacks and pingbacks are open.