കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ മികച്ച അസംബ്ലി നിയോജക മണ്ഡലമായി അടൂർ അസംബ്ലി തെരഞ്ഞെടുക്കപ്പെട്ടു
കേരളാ കൗൺസിൽ ഓഫ് ചർച്ചസിൻ്റെ മികച്ച അസംബ്ലി നിയോജക മണ്ഡലമായി തെരഞ്ഞെടുക്കപ്പെട്ട അടൂർ അസംബ്ലിക്ക് പ്രസിഡൻ്റ് അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത അടൂരിൽ നടന്ന സംസ്ഥാന വാർഷിക അസംബ്ലിയിൽ അവാർഡ് നൽകുന്നു.ബിഷപ്പ് ഡോ.ജോർജ് ഈപ്പൻ,ബിഷപ്പ് ഡോ.ഓസ്റ്റിൻ എം.എ പോൾ,മുഖ്യാതിഥി ഡോ.മാത്യൂസ് എ.ലൂക്കോസ്,ജനറൽ സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്,വൈസ് പ്രസിഡൻ്റ് ഷിബി പീറ്റർ,ട്രഷറർ റവ.ജയിംസ് ടി.ഐ എന്നിവർ സമീപം.


- Advertisement -

Comments are closed, but trackbacks and pingbacks are open.