ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കാനം സെന്റർ 35-മത് കൺവൻഷൻ ഡിസംബർ 11 മുതൽ

കാനം: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കാനം സെന്ററിന്റെ 35-മത് വാർഷിക കൺവൻഷൻ ഡിസംബർ 11 മുതൽ 14 വരെ ജെ.എം.ഡി. ഓഡിറ്റോറിയം പാമ്പാടി, എം.ജി.എം. സ്കൂളിന് സമീപം എല്ലാ ദിവസവും വൈകുന്നേരം 6 മുതൽ രാത്രി 9 വരെ നടത്തപ്പെടും. സമ്മേളനങ്ങളിൽ പാസ്റ്റർ കെ.എം. ജോസഫ് (കാനം സെന്റർ മിനിസ്റ്റർ), പാസ്റ്റർ ജേക്കബ് ജോർജ് (ജനറൽ പ്രെസ്ബിറ്റർ, ഐ.പി.സി യു.കെ റീജിയൻ പ്രസിഡന്റ് ), പാസ്റ്റർ പി.സി ചെറിയാൻ റാന്നി, പാസ്റ്റർ ഷെമീർ കൊല്ലം, പാസ്റ്റർ അജി ഐസക് അടൂർ, പാസ്റ്റർ അനീഷ് കാവാലം എന്നിവർ വചന പ്രഭാഷണം നടത്തും. പാമ്പാടി സെന്റർ ക്വയർ സംഗീത ശുശ്രൂഷ നയിക്കും. പാസ്റ്റർ.സണ്ണി മർക്കോസ്,, പാസ്റ്റർ ഈ സി ജോസഫ്, ബ്രദർ. മാത്യൂ ജോസഫ് എന്നിവർ കൺവൻഷന് നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.