ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺഡേസ്കൂൾ ഡേ നവംബർ 2 ന്

 

മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സണ്ടേസ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നവംബർ 2 ഞായറാഴ്ച ഈ വർഷത്തെ സൺഡേ സ്കൂൾ ദിനമായി ആചരിക്കുന്നു. സഭായോഗത്തിൽ കുട്ടികൾക്ക് പ്രാധാന്യം നൽകിയുള്ള ശുശ്രൂഷകൾ ആയിരിക്കും സൺഡേ സ്കൂൾ ദിനത്തിൽ നടക്കുന്നത്. കേരളത്തിലെ ദൈവസഭയുടെ ആയിരത്തോളം സഭകളിൽ അന്നേ ദിവസം കുട്ടികളുടെ വിവിധ പരിപാടികൾ നടത്തുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.