റ്റി.പി.എം അമ്പലക്കര: സുവിശേഷ യോഗം ഇന്നും നാളെയും

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ അമ്പലക്കര (കൊട്ടാരക്കര സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗം ഒക്ടോബർ 26, 27 തീയതികളിൽ വൈകിട്ട് 5.45 ന് അമ്പലക്കര റ്റി.പി.എം ഗ്രൗണ്ടിൽ വെച്ച് നടക്കും.

നാളെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും. സഭയുടെ സീനിയർ ശുശ്രൂഷകർ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.