മാർത്തോമാ ജൂബിലി മന്ദിരത്തിൽ പകൽ വീട്’ കൂട്ടായ്മ
കൊട്ടാരക്കര : മാർത്തോമ്മാ എപ്പിസ്കോപ്പൽ ജൂബിലി മന്ദിരത്തിൻ്റെ അഭ്യമുഖ്യത്തിൽ നടന്ന പകൽവീട് കൂട്ടായ്മ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ യൂണിറ്റ് പ്രസിഡൻ്റ് ഡോ.ജോൺ തോമസ് ഉദ്ഘാടനം ചെയ്തു.
ജൂബിലി മന്ദിരം സൂപ്രണ്ട് റവ. ബിനു സി.ശാമുവേൽ അധ്യക്ഷത വഹിച്ചു. റവ.എം.ജെ. ചെറിയാൻ , റവ.ബിൻസൺ ജേക്കബ്,ഡോ.ജേക്കബ് തോമസ് , പ്രൊഫ.ജി ജേക്കബ് , പ്രൊഫ.സുശീലദേവി എന്നിവർ പ്രസംഗിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.