പി വൈ പി എ ബഹറിൻ റീജിയൻ വാർഷിക കൺവെൻഷൻ ഒക്ടോബർ 13 മുതൽ
മനാമ: പി വൈ പി എ ബഹറിൻ റീജിയൻ ഒരുക്കുന്ന ആനുവൽ കൺവെൻഷൻ 2025 ഒക്ടോബർ 13 മുതൽ 15 വരെ വൈകിട്ടു 07 മണിക്ക് ഐ പി സി ബെഥേൽ ചർച്ച വില്ലയിൽ വെച്ചു നടത്തപ്പെടുന്നു ഐ പി സി ബഹറിൻ റീജിയൻ പ്രെസിഡണ്ട് പാസ്റ്റർ കെ.എം ജോർജ് കൺവെൻഷൻ ഉത്ഘടനം ചെയ്യും. അനുഗ്രഹീത സുവിശേഷകൻ പാസ്റ്റർ ഫെയ്‌ത്ത് ബ്ലസൻ പള്ളിപ്പാട് വചനത്തിൽ നിന്നു ശുശ്രുഷിക്കും ബ്രദർ സാംസൺ ചെങ്ങന്നൂർ ആരാധനക്ക് നേതൃത്വം നൽകും. പി വൈ പി എ ബഹറിൻ റീജിയൻ കൊയർ ഗാനങ്ങൾ ആലപിക്കും പി വൈ പി എ ബഹറിൻ റീജിയൻ കമ്മിറ്റി മീറ്റിംഗിനു നേതൃത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.