കലയപുരം വൈ.എം.സി.എ കുടുംബ സംഗമം നടത്തി.
കൊട്ടാരക്കര: കലയപുരം വൈ.എം.സി.എ കുടുംബ സംഗമം വൈ.എം.സി.എ മുൻ നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് അഡ്വ.ഷുഗു.സി.തോമസ് അധ്യക്ഷത വഹിച്ചു.റവ.ഡോ.പി.ജെ. മാമ്മച്ചൻ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ജെയിൻ ജോയി, പ്രൊഫ. ടി.ജെ.ജോൺസൺ, ജി.ബേബികുട്ടി, ജി.മാത്യു എന്നിവർ പ്രസംഗിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.