ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ-ശ്രദ്ധ ബ്ലഡ് ഡൊണേഷൻ ക്യാമ്പ് അങ്കലേശ്വരിൽ

ഗുജറാത്ത്/വഡോദര :ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്റർ ശ്രദ്ധയും ലയേൺസ് ക്ലബ് ബെറോഡ ബ്ലഡ് സെന്ററുമായി ചേർന്ന് സംയുക്തമായി നടത്തുന്ന ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഒക്ടോബർ 2ന് അങ്കലേശ്വർ രാജ്പീപ്ല ചാർരാസ്തയിലെ ട്രിനിറ്റി ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടക്കും. രാവിലെ പത്തുമണിക്ക് ആരംഭിക്കുന്ന ക്യാമ്പിൽ ബെറൂച്ച് – അങ്കലേശ്വർ സിറ്റികളിലെ വിവിധ സഭകളും കേരള സമാജം മുതലായ സന്നദ്ധ പ്രവർത്തന സംഘടനകളും ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിനോട് ചേർന്ന് ക്യാമ്പിന് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.