ബൈബിൾ സൊസൈറ്റി എക്യൂമിനിക്കൽ പ്രാർത്ഥനാസംഗമം നടന്നു.

ബൈബിൾ സൊസൈറ്റി എക്യൂമിനിക്കൽ പ്രാർത്ഥനാസകൊട്ടാരക്കര :ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ എക്യൂമെനിക്കൽ പ്രാർത്ഥനാ സംഗമം മാർത്തോമ്മാ വലിയ പള്ളിയിൽ മലങ്കര ഓർത്തഡോക്സ് സഭ കൊട്ടാരക്കര പുനലൂർ ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ തേവോദോറോസ് ഉദ്ഘാടനം ചെയ്തു. ലോകത്തിൽ പ്രത്യാശനൽകുന്നവരായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് റവ.ജോജി കെ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സാൽവേഷൻ ആർമി മേജർ ഷൈജു രാജ് ലാലാസ്, സെൻട്രൽ കോഡിനേറ്റർ കെ.ജി. തോമസ്, സെക്രട്ടറി കെ.കെ.കുര്യൻ, റവ. ഡോ.ജി.ശാമുവേൽ , റവ.ഫാ.ജോസഫ് മാത്യു, റവ.ആഷിഷ് തോമസ്, റവ.റോബിൻ ജോർജ്, റവ.സോനു വർഗ്ഗീസ്, മാത്യു വർഗ്ഗീസ്, തോമസ് പി.ജോൺ , മാത്യു സാം, മെനു ജോൺ , തോമസ് പി മാത്യു, പാപ്പച്ചൻ,ജോസഫ് അലക്സാണ്ടർ, കെ.പി.ഫിലിപ്പ്, സി.തങ്കച്ചൻ , കെ.സി.ജയിംസ് എന്നിവർ പ്രസംഗിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.