FOLLOW 4 യൂത്ത് ക്യാമ്പ് 2025 സെപ്റ്റംബർ 30,ഒക്ടോബർ 1,2 തീയതികളിൽ
ഇന്റർനാഷണൽ അപ്പോസ്തോലിക് മിനിസിട്രിസ് (IAM)ന്റെ നേതൃത്വത്തിൽ നടക്കുന്ന FOLLOW 4 യൂത്ത് ക്യാമ്പ് 2025 സെപ്റ്റംബർ 30,ഒക്ടോബർ 1,2 തീയതികളിൽ ചെങ്ങന്നൂർ SBS ക്യാമ്പ് സെന്ററിൽ വെച്ചു നടക്കും.’ Take up your cross’ എന്നത് ആണ് ‘ക്യാമ്പിന്റെ തീം. റെവ. എ ജെ നോബിൾ ഉത്ഘാടനം ചെയ്യുന്ന ക്യാമ്പിൽ ടിബിൻ തങ്കച്ചൻ, അബി ആൻഡ്രൂസ്, ആദർശ് എസ് എന്നിവർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും.
പാസ്റ്റർ എം ജോഷുവ ,സജി വർഗീസ് എന്നിവർ വചന ശുശ്രൂഷ നിർവഹിക്കും.
പാസ്റ്റർ ലിനു തങ്കച്ചൻ, ഇവാ.സോണി കെ.ജെ , ഇവാ.ടൈറ്റസ് തോമസ്, ഇവാ.പ്രത്യാശ് മാത്യു,സിസ്റ്റർ കെസിയ വർഗീസ് എന്നിവർ ക്യാമ്പിൽ മുഖ്യ അതിഥികൾ ആയിരിക്കും.
ആത്മീക ആരാധന ,വചന പഠനം,നേതൃത്വ പരിശീലനം, ഗെയിമുകൾ , മോട്ടിവേഷണൽ ക്ലാസ്സുകൾ എന്നിവ ക്യാമ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, 9847074173,7736700619,7561865666

- Advertisement -


Comments are closed, but trackbacks and pingbacks are open.