വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ഉപവാസ പ്രാർത്ഥന

KE NEWS DESK

പാലക്കാട്‌:വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26,27, 28 തിയതികളിൽ ഉപവാസ പ്രാർത്ഥന നടക്കും. രാവിലെ 10.30 നും രാത്രി 6.30 നും നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ലിബിൻ ബിനോയ്‌ തൃശ്ശൂർ, പ്രവീൺ പ്രചോദന തിരുവനന്തപുരം എന്നിവർ ദൈവവചനം ശുശ്രൂഷിക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.