പ്രാർത്ഥനയ്ക്കും സഹായത്തിനുമായി
പാസ്റ്റർ പി. എം. സുരേന്ദ്രൻ (58) കഴിഞ്ഞ വ്യാഴാഴ്ച (04,09,2025) രാത്രി 11 കഴിഞ്ഞപ്പോൾ B P കൂടുകയും തലയിൽ ബ്ലിഡിങ് ഉണ്ടാകുകയും ചെയ്യ്തു. തുടർന്ന് കൊഴഞ്ചേരി മുത്തുറ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്യ്തു. തലയുടെ വലതുവശത്താണ് ബ്ലിഡിങ്. അതിനെ തുടർന്ന് (05,09,2025) രാവിലെ 4am ന് ഓപ്പൺ സർജറി ചെയ്യുകയും ന്യൂറോ ICU വിൽ വെന്റിലേറ്റാറിൽ ആകുകയും ചെയ്യ്തു.
(06,09,2025) വെന്റിലേറ്റാറിന്റെ സഹായം മാറ്റുകയും ചെയ്യ്തു. വലതുവശത്തെ കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്യ്തു. (07,09,2025) കണ്ണ് തുറക്കുകയും ട്യൂബിലൂടെ കഞ്ഞി കൊടുക്കുകയും ചെയ്യ്തു.ശാരീരികസ്ഥിതി മെച്ചപ്പെടുവാനും
മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ദൈവം ഒരു പരിപൂർണ്ണ സൗഖ്യം നൽകുവാൻ ഇതുവരെ പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി. വീണ്ടും ഈ വിഷയങ്ങൾക്കായി പ്രാർത്ഥിക്കുക. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന ഈ ദൈവദാസന്റെ ആശുപത്രി ബില്ല് 4 ലക്ഷ്ത്തിൽ പരം ആയിരിക്കുന്നു. ഈ തുകയടച്ചു ഡിസ്ചാർജ് വാങ്ങുവാൻ വഴിയില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബത്തെ സഹായിക്കുവാൻ താല്പര്യമുള്ളവർ സഹായിച്ചാലും.
അക്കൗണ്ട് നമ്പർ:
P M Surendhran
Federal Bank
Pullad
Acc. No. 15970100048146
IFSC: FDRL0001597

- Advertisement -

Comments are closed, but trackbacks and pingbacks are open.