അടിയന്തിര പ്രാർത്ഥനക്കായി
കോഴഞ്ചേരി : പാസ്റ്റർ പി. എം. സുരേന്ദ്രൻ (58) കഴിഞ്ഞ വ്യാഴാഴ്ച (04,09,2025) രാത്രി 11 കഴിഞ്ഞപ്പോൾ B P കൂടുകയും തലയിൽ ബ്ലിഡിങ് ഉണ്ടാകുകയും ചെയ്യ്തു. തുടർന്ന് കോഴഞ്ചേരി മുത്തുറ്റ് ഹോസ്പിറ്റലിൽ കൊണ്ടുപോകുകയും ചെയ്യ്തു. തലയുടെ വലതുവശത്താണ് ബ്ലിഡിങ്. അതിനെ തുടർന്ന് (05,09,2025) രാവിലെ 4am ന് ഓപ്പൺ സർജറി ചെയ്യുകയും ന്യൂറോ ICU വിൽ വെന്റിലേറ്റാറിൽ ആകുകയും ചെയ്യ്തു.
(06,09,2025) വെന്റിലേറ്റാറിന്റെ സഹായം മാറ്റുകയും ചെയ്യ്തു. വലതുവശത്തെ കൈ കാലുകൾ ചലിപ്പിക്കുകയും ചെയ്യ്തു. (07,09,2025) കണ്ണ് തുറക്കുകയും ട്യൂബിലൂടെ കഞ്ഞി കൊടുക്കുകയും ചെയ്യ്തു.
1, കഭം കുറയുവാൻ
2, ഉള്ളിലെ ഭയം മാറുവാൻ (BP ഇടക്ക് കൂടുന്നത് നോർമൽ ആകാൻ)
3, സംസാരിക്കുവാൻ
ഇടത് വശത്തും ചലനശേഷി ലഭിക്കുവാൻ
4, ശാരീരികസ്ഥിതി മെച്ചപ്പെടുവാനും
5, മറ്റ് പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ദൈവം ഒരു പരിപൂർണ്ണ സൗഖ്യം നൽകുവാൻ. ഈ വിഷയങ്ങൾക്കായി പ്രാർത്ഥിക്കുക.

- Advertisement -


Comments are closed, but trackbacks and pingbacks are open.