119-ാം സങ്കീർത്തനം മന:പാoമാക്കി ജോയാനയും ജെറമിയും ശ്രദ്ധേയരായി
ബെംഗളൂരു: 119-ാം സങ്കീർത്തനം മന:പാoമാക്കി എം ജെ ജോയാനയും, ജെറമി ഡാൻ കോശിയും ശ്രദ്ധേയരായി. ശാന്തിനഗർ ശാലേം അസംബ്ലി ഓഫ് ഗോഡ് സൺഡേസ്കൂൾ ഡിപ്പാർട്ട്‌മെൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിലാണ് 176 വാക്യങ്ങളും മനഃപാംമാക്കിയത്. ശാലേം എ.ജി സഭാംഗങ്ങളായ കെ.എം ജിജീഷ്-അജി സോസയുടെയും മകളാണ് ജോയാന. സുമേഷ് കോശി-ചിത്ര ആൻ ജോയിയുടെയും മകനാണ് ജെറമി ഡാൻ കോശി.

- Advertisement -

Comments are closed, but trackbacks and pingbacks are open.