ഓൺലൈൻ സെമിനാർ:“വിവാഹത്തിനായുള്ള ദൈവത്തിന്റെ രൂപകൽപ്പന”സെപ്റ്റംബർ13 ന്

ഹൈദരാബാദ്: ഹന്ന ഗ്ലോബൽ പ്രയർ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 ശനിയാഴ്ച വൈകിട്ട് 7 മണിമുതൽ അവിവാഹിതരായ യൗവ്വനക്കാർക്കു വേണ്ടി ഒരു വിർച്വൽ മീറ്റിംഗ് സൂമിൽ ക്രമീകരിച്ചിരിക്കുന്നു. പാസ്റ്റർ ചേസ് ജോസഫ് ഈ മീറ്റിങ്ങിൽ ക്ലാസ്സ്‌ എടുക്കുന്നു. ഏവരെയും ഈ യോഗത്തിൽ സ്വാഗതം ചെയ്യുന്ന എന്ന് സംഘാടർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.