ഇന്ത്യ പെന്തക്കോസ്തു ദൈവസഭ ആയുർ സെൻ്ററിന് പുതിയ നേതൃത്വം
വാർത്ത: സബിൻ പി. സണ്ണി (പബ്ലിസിറ്റി കൺവീനർ)
ആയൂർ: ഐ പി സി ആയുർ സെൻററിന്റെ ജനറൽ ബോഡി ആഗസ്റ്റ് 17 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3:00 മണിക്ക് ഐപിസി വാളകം ഈസ്റ്റ് ഹെബ്രോൺ സഭയിൽ വെച്ച് നടത്തപ്പെട്ടു. ഈ ജനറൽബോഡിയിൽ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡൻറ് പാസ്റ്റർ സണ്ണി എബ്രഹാം, വൈസ് പ്രസിഡൻറ് പാസ്റ്റർ വിഎസ് ചെറിയാൻ, സെക്രട്ടറി പാസ്റ്റർ ബിജു പനന്തോപ്പ്, ജോയിൻറ് സെക്രട്ടറി റോബിന്‍ ആർ ആർ, ട്രഷറർ, കെ എസ് ബേബി എന്നിവർ ഉൾപ്പെടുന്ന സെന്റർ ഭരണസമിതിയെയും തെരഞ്ഞെടുത്തു.

- Advertisement -

Comments are closed, but trackbacks and pingbacks are open.