ഷാർജ: ഐ പി സി എലീം, ഷാർജ, റാസൽഖൈമ സഭകളുടെ ആഭിമുഖ്യത്തിൽ ഷാർജ സാസ് ഇവന്റ് മാനേജ്മെന്റ് ഹാളിൽ ഓഗസ്റ്റ് 28 നാളെ വൈകിട്ട് 8 മണി മുതൽ ഏകദിന കൺവൻഷൻ നടത്തപ്പെടുന്നു. ഇവാ. സാജു ജോൺ മാത്യു ദൈവ വചന പ്രഘോഷണം നിർവ്വഹിക്കും. പാ. ഷൈനോജ് നൈനാൻ ശുശ്രൂഷകൾക്ക് നേത്യത്വം നൽകും.

- Advertisement -

Comments are closed, but trackbacks and pingbacks are open.