മുണ്ടിയപ്പള്ളിയിൽ ദ്വിദിന കൺവെൻഷൻ ഇന്നു മുതൽ

മുണ്ടിയപ്പള്ളി: ക്രിസ്ത്യൻ ഇവാഞ്ചലിക്കൽ മൂവ്മെന്റിന്റെ നേതൃത്വത്തിൽ ആഭിമുഖ്യത്തിൽ മുണ്ടിയപ്പള്ളി ആശുപത്രി പടിക്ക് സമീപം കൊച്ചുപറമ്പിൽ ഭവനാങ്കണത്തില്‍ ആഗസ്റ്റ് 22, 23 തീയതികളിൽ വൈകുന്നേരം 6.00 മുതൽ രാത്രി 8.30 വരെ ദ്വിദിന കൺവെൻഷൻ നടക്കും.

പാസ്റ്റർ പോൾ ഗോപാലകൃഷ്ണൻ കൊച്ചറ, പാസ്റ്റർ കെ.ജെ. തോമസ് കുമളി എന്നിവർ ദൈവ വചനത്തിൽ നിന്നും ശുശ്രൂഷിക്കും. സംഗീത ശുശ്രൂഷ രാജേഷ് വക്കം നേതൃത്വം വഹിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.