ഐ. സി. പി. എഫ് കൊല്ലം ജില്ലാ ക്യാമ്പ് സെപ്റ്റംബർ 1,2,3 തീയതികളിൽ

കൊല്ലം: ഐ. സി. പി. എഫ് കൊല്ലം ജില്ലയുടെ 21-മത് വാർഷിക ക്യാമ്പ്‌ സെപ്റ്റംബർ 1,2,3 തീയതികളിൽ കൊല്ലം കൊട്ടിയത്തുള്ള ക്രിസ്തു ജ്യോതി ആനിമേഷൻ സെന്ററിൽ വെച്ച് നടക്കും. G.P.S God’s Positioning System) എന്നതാണ് തീം. ഓൺലൈൻ രജിസ്ട്രേഷൻ ഉണ്ടായിരിക്കുന്നതാണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.