ഐറിൻ അന്നാ റെജിക്ക് ഒന്നാം റാങ്ക്

കോട്ടയം : ഐറിൻ അന്നാ റെജിക്ക് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ M. Sc ഫുഡ് സയൻസ് & ടെക്നോളജിയിൽ ഒന്നാം റാങ്ക്. കോട്ടയം കുറിച്ചി പണിക്കരുപറമ്പിൽ റെജി തമ്പിയുടെയും സിസിയുടെയും മകളും കുറിച്ചി ബെഥേൽ ഐ. പി. സി സഭാഗവും ആണ്. അലൻ ജോൺ റെജി ഏക സഹോദരൻ ആണ്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.