റെയ്ച്ചൽ തോമസ് (98) അക്കരെ നാട്ടിൽ, സംസ്കാരം ശനിയാഴ്ച
പാസ്റ്റർ ശാമുവേൽ എം തോമസിന്റെ മാതാവ് ആണ് റെയ്ച്ചൽ തോമസ്
തിരുവല്ല: ഐപിസി അബുദബി സഹശുശ്രൂഷകനും ഐപിസി ഡൽഹി സ്റ്റേറ്റ് മുൻ പ്രസിഡന്റുമായിരുന്ന പാസ്റ്റർ ശാമുവേൽ എം. തോമസിൻ്റെ മാതാവ് തിരുവല്ല വെള്ളയിൽ പരേതനായ മേമന തോമസിന്റെ ഭാര്യ റെയ്ച്ചൽ തോമസ് (98) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ ഓഗസ്റ്റ് 23 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് വാളക്കുഴിയിൽ ഭവനത്തിൽ ആരംഭിക്കുനതായിരിക്കും.
ഏഴു മക്കളെയും ഇരുപത് കൊച്ചുമക്കളെയും മുപ്പതു കൊച്ചു മക്കളുടെ മക്കളെയും കാണുവാൻ പ്രിയ മാതാവിന് ഭാഗ്യം ലഭിച്ചു.
മക്കൾ: മോളി ജേക്കബ് (യു എസ്റ്റ്), പാസ്റ്റർ തോമസ് എം തോമസ്, മാത്യു എം തോമസ് (യു എസ്സ്), വർഗ്ഗീസ് എം തോമസ്, പാസ്റ്റർ ശാമുവേൽ എം തോമസ് (അബുദാബി) സുജ ജോൺ, ജേക്കബ് തോമസ് (ദുബായ് ).
മരുമക്കൾ: പരേതനായ ജേക്കബ് ജോർജ്, ആലിസ് തോമസ്, ലിസിമാത്യു, വൽസമ്മ വർഗ്ഗീസ്, ആനി ശാമുവേൽ, ജോൺ തോമസ്, ബ്ലസ്സി ജെയിംസ്. ന്യൂയോർക്ക് ഇന്ത്യൻ ക്രിസ്ത്യൻ അസംബ്ലി സഹ ശുശ്രൂഷകൾ ഡോ: ജോസ് മേമന കൊച്ചുമകനാണ്.

- Advertisement -



Comments are closed, but trackbacks and pingbacks are open.