പ്രാർത്ഥനയ്ക്കും അടിയന്തിര സഹായത്തിനും

കൂടുതൽ വിവരങ്ങൾക്ക് : ബ്ലെസൻ ഫിലിപ്പ് (മകൻ) +91 6235532688

കോട്ടയം: പാസ്റ്റർ ജോയി ഫിലിപ്പ് കോട്ടയം പാമ്പാടി സ്വദേശിയാണ്. 2023 നവംബർ 10 ന് വീടിന്റെ പുറത്ത് നിൽക്കുമ്പോൾ ഇടിമിന്നൽ ഏൽക്കുകയും ദേഹം മുഴുവൻ പൊള്ളലേറ്റ് ഇടിയുടെ ശക്തിയാൽ തെറിച്ചു വീണ് തല ഒരു കല്ലിൽ ഇടിച്ചു തലയുടെ ഒരു സൈഡ് തലയോട്ടി പൊട്ടൽ ഉണ്ടായി തലയ്ക്കുള്ളിൽ രക്തം കട്ടപിടിച്ചു. തലയോട്ടി ഒരു സൈഡ് എടുത്തു മാറ്റി സർജറി കഴിഞ്ഞ് ദിവസങ്ങളോളം കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ഡ്രോമ കേയറിൽ ആയിരുന്നു അവിടുന്ന് ഐസിയുവിലേക്ക് മാറ്റി. പിന്നീട് മറ്റൊരു ഹോസ്പിറ്റലിലേക്ക് മാറ്റി. അവിടെ ഒരു മാസത്തോളം ചികിത്സ നടത്തി അവിടെ വെച്ച് പാസ്റ്റർ ജോയി ഫിലിപ്പിന്റെ തലയോട്ടി ഒരു സൈഡ് സർജറി ചെയ്ത് എടുത്ത ഭാഗം വയറിന്റെ ഒരു സൈഡിൽ വെച്ചിരുന്നു. എന്നാൽ അത് ഇൻഫെക്ഷനായി വീണ്ടും കോട്ടയം മെഡിക്കൽ കോളേജിൽ അഡിമിറ്റ് ആയി സർജറി നടത്തി വീണ്ടും ഹോസ്പിറ്റലിൽ തന്നെ തുടർന്നു. അതിന് ശേഷം പല ഹോസ്പിറ്റലിൽ മാറി മാറി ചികിത്സ തുടർന്നു. അപകടത്തെ തുടർന്ന് പാസ്റ്റർ ജോയി ഫിലിപ്പിന്റെ
ശരീരം തളർന്നു പോയിരുന്നു. ഒരുപാട് ചികിത്സ നടത്തി, ഇപ്പോൾ വളരെ മാറ്റം ഉണ്ട് പതിയെ നടന്ന് തുടങ്ങുന്നു. എന്നാൽ അന്ന് മുതൽ ഇന്ന് വരെയും മരുന്നുകൾ കഴിച്ചുകൊണ്ടാണ് ആയിരിക്കുന്നത്. അപകടത്തെ തുടർന്ന് ചെവിയുടെ ഞരമ്പുകൾ പൊട്ടി കേൾവിക്കുറവുമുണ്ട്.
ഇതുവരെയും പലരുടെയും സഹായത്താലാണ് ചികിത്സ നടന്നുകൊണ്ടിരിക്കുന്നത്. സർജറിക്ക് വേണ്ടുന്ന കാര്യങ്ങൾ ചെയ്തത് പലരും സഹായിച്ചതു കൊണ്ടാണ്.ലഭിച്ച പണം എല്ലാം ഹോസ്പിറ്റലിൽ ചിലവായി. വളരെ സമ്പത്തിക ബുദ്ധിമുട്ടിലാണ് കുടുംബം കടന്ന് പോകുന്നത്. ദീർഘ വർഷങ്ങൾ ശുശ്രൂഷയിൽ ആയിരുന്ന ദൈവദാസന്റെ കുടുംബത്തെ സന്മനസുള്ളവർ സഹായിക്കുവാൻ അഭ്യർത്ഥിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് : ബ്ലെസൻ ഫിലിപ്പ് (മകൻ) +91 6235532688

പാസ്റ്റർ ജോയി ഫിലിപ്പിന്റെ ഭാര്യയുടെ അക്കൗണ്ട് : Kunjumol John
Account: 0641053000000730
IFSC .. SIBL 0000641
Branch. Manarcad
Bank: South Indian Bank
Google pay : 9747872083

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.