ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ, ഇടമൺ സെൻ്റർ കൺവെൻഷൻ ആഗസ്റ്റ് 22 മുതൽ

പുനലൂർ : ചർച്ച് ഓഫ് ഗോഡ് എൻ ഇന്ത്യ ഇടമൺ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ സുവിശേഷ യോഗവും സംഗീത വിരുന്നും ആഗസ്ത് 22, 23 (വെള്ളി, ശനി) വൈകിട്ട് 5.30 മുതൽ ഇടമൺ വെള്ളിമല മേൽപ്പാലത്തിന് സമീപമുള്ള വരിക്കോലിൽ ഭവനാങ്കണത്തിൽ വെച്ച് നടക്കും. പാസ്റ്റർ വൈ ജോസ് (സെൻ്റർ പാസ്റ്റർ) ഉൽഘാടനം നിർവഹിക്കും. പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ട, പാസ്റ്റർ അജി ആൻ്റണി എന്നിവർ മുഖ്യ പ്രസങ്ങകർ ആയിരിക്കും. ഇടമൺ സെൻ്റർ ക്വയർ ടീം സംഗീത ശുശ്രൂഷക്ക് നേതൃത്വം കൊടുക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.