ലഹരി വിമുക്ത സ്വാതന്ത്ര്യ ദിന സന്ദേശയാത്ര
തിരുവനന്തപുരം : ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെൻറർ വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ 79 മത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെഞ്ഞാറമൂട് മുതൽ തേമ്പാമൂട് വരെ നടക്കുന്ന ലഹരി വിമുക്ത സ്വാതന്ത്ര്യ ദിന സന്ദേശയാത്ര നടക്കും. ഓഗസ്റ്റ് 15 ആം തീയതി രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 2 മണിവരെയാണ് ഈ സന്ദേശയാത്ര.

- Advertisement -

Comments are closed, but trackbacks and pingbacks are open.