ബൈബിൾ ഹണ്ട് സീസൺ 1 ഓൺലൈൻ ബൈബിൾ ക്വിസ് ഓഗസ്റ്റ് മാസം 31 ന്

കൂത്രപ്പള്ളി: ലോഗോസ് പി .വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ബൈബിൾ ഹണ്ട് സീസൺ 1 എന്ന ഓൺലൈൻ ബൈബിൾ ക്വിസ് പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ തുടരുന്നു. 2025 ഓഗസ്റ്റ് മാസം 31 ന് രാത്രി 9 മണിക്ക് അപ്പോസ്തല പ്രവൃത്തികളുടെ പുസ്തകത്തെ അടിസ്ഥാനാമാക്കി ഓൺലൈനായി ക്വിസ് പ്രോഗ്രാം നടക്കുന്നു. 200 രൂപ രജിസ്‌ട്രേഷൻ ഫീസ് ഉള്ള ഈ മത്സരത്തിൽ വിജയികളാകുന്ന പത്തു പേർക്ക് സമ്മാനങ്ങൾ ഉണ്ടായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.