ടി.കെ.ജേക്കബ് വൈഎംസിഎ കൊല്ലം സബ് റീജിയൻ ചെയർമാൻ
കൊല്ലം.വൈഎംസിഎ കൊല്ലം സബ് റീജിയൻ ചെയർമാനായി ടി.കെ. ജേക്കബ്(ഹാപ്പി ) തെരഞ്ഞെടുക്കപ്പെട്ടു.
സബ് റീജിയൻ ചെയർമാനായിരുന്ന
കുളക്കട രാജുവിന്റെ നിര്യാണത്തെ തുടർന്നാണ് തെരഞ്ഞെടുപ്പ്. സബ് റീജിയൻ വൈസ് ചെയർമാൻ ,ഓയൂർ വൈഎംസിഎ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

- Advertisement -

Comments are closed, but trackbacks and pingbacks are open.