ദി പെന്തകോസ്തു മിഷൻ സുവിശേഷപ്രസംഗം ഓഗസ്റ്റ് 10-11 നും പത്തനാപുരത്ത്‌.

പത്തനാപുരം : ദി പെന്തകോസ്ത് മിഷൻ കൊട്ടാരക്കര സെന്റർ പത്തനാപുരം ലോക്കൽ സഭയുടെ നേതൃത്വത്തിൽ സുവിശേഷ പ്രസംഗം ഓഗസ്റ്റ് 10 മുതൽ 11 വരെ മല്ലംങ്കുഴ ടിപിഎം ഗ്രൗണ്ടിൽ വൈകിട്ട് 5.45 നു നടക്കും.
പ്രസ്തുത യോഗങ്ങളിൽ സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത സൃശ്രുഷക്ക്‌ നേതൃത്വം വഹിക്കു. തുടർന്ന് സഭയുടെ സീനിയർ ശുശ്രുഷകർ തിരുവചന ഘോഷണം നടത്തും. പ്രസ്തുത യോഗങ്ങളിലേക്ക് ഏവരെയും സ്നേഹപൂർവ്വം ക്ഷണിച്ചു കൊള്ളുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.