പി. പി. എബ്രഹാം ( കുമരകം കുഞ്ഞുമോൻ -84) അക്കരെ നാട്ടിൽ

കോട്ടയം: ചാലുകുന്ന് ഗിൽഗാൽ വടക്കത്ത് മുൻ ഗവ. കോൺട്രാക്‌ടർ പി. പി. എബ്രഹാം ( കുമരകം കുഞ്ഞുമോൻ -84) നിത്യതയിൽ ചേർക്കപ്പെട്ടു. ചാലുകുന്ന് ചർച്ച് ഓഫ് ഗോഡ് സഭയുടെ പ്രാരംഭ പ്രവർത്തകനാണ് പരേതൻ. മൃതദേഹം വ്യാഴാഴ്ച രാവിലെ 8 മുതൽ ചാലുകുന്ന് ബെഞ്ചമിൻ ബെയ്‌ലി ഓഡിറ്റോറിയത്തിലെ പൊതുദർശനത്തിനും ശുശ്രൂഷയ്ക്കും ശേഷം പുതുപ്പള്ളി അഗാപ്പെ ചർച്ച് ഓഫ് ഗോഡ് സഭാ സെമിത്തേരിയിൽ നടക്കും.
ഭാര്യമാർ : പള്ളം മലയിൽ പുത്തൻപുരയ്‌ക്കൽ പരേതയായ ലീലാമ്മ (റിട്ട. അധ്യാപിക, ഗവ. ഹൈസ്കൂൾ, ചെങ്ങളം ) ആലപ്പുഴ വാഴക്കൂട്ടത്തിൽ തത്തമ്പള്ളി ക്ലാരമ്മ.
മക്കൾ :അജു, ജിജു, സിജു
മരുമക്കൾ : ജോമോൾ, സൈബറ്റ്‌, അന്ന

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.