റായ്പ്പൂരിൽ ആരാധനാലയം ബജറംഗ്ദൾ പ്രവർത്തകർ അടപ്പിച്ചു

റായ്പൂർ : 15 വർഷമായി പ്രവർത്തിക്കുന്ന ആരാധനാലയം ബജറംഗ്ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തി അടപ്പിച്ചു. ബജറംഗ്ദൾ പ്രവർത്തകർ വന്ന് ആ കോളനിയിലുള്ള എല്ലാ വീട്ടുകാരെയും ഭീഷണിപ്പെടുത്തുകയും ചർച്ച് ഇവിടെ പ്രവർത്തിച്ചാൽ കോളനിയിലുള്ള എല്ലാ വീട്ടുകാരേയും അവിടെ നിന്ന് ഒഴിപ്പിക്കും എന്ന് താക്കീത് നൽകി. ആരാധന യോഗങ്ങൾ ഇനി മുതൽ ചർച്ച് ഹാളിൽ ഉണ്ടായിരിക്കുന്നതല്ല എന്ന് ബോർഡ് സഭാ ശുശ്രൂഷകൻ പ്രകാശ് മശി സ്ഥാപിക്കേണ്ടി വന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.