ദീപ്തി മറിയം ജോണിന് ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ്

കൊട്ടാരക്കര : ബാംഗ്ലൂർ സിഎംആർ കോളേജ് ഓഫ് എൻജിനീയറിങ് അസി. പ്രൊഫസർ ദീപ്തി മറിയം ജോണിന് ഇലക്ട്രോണിക്സ് ആൻ്റ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗിൽ മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റ്.കൊട്ടാരക്കര കരിക്കം ചരുവിള കൃപാ ഭവനിൽ അധ്യാപക ദമ്പതികളായ പി. ജോണിൻ്റെയും ഡെയ്സി തര്യൻ്റെയും മകളാണ്. ഭർത്താവ് പൂയപ്പള്ളി തരകൻ വില്ലയിൽ വിവിയൻ തരകൻ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.