പാസ്റ്റർ സി ബേബിച്ചൻ എഡ്യൂക്കേഷൻ ഡയറക്ടറർ, പാസ്റ്റർ എം. ജെ.സണ്ണി ഇവാഞ്ചലിസം ഡയറക്ടറർ

വാർത്ത : സി. ഓ. ജി മീഡിയ ഡിപാർട്ട്മെന്റ്

പാക്കിൽ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ കേരളാ റീജിയൻ എഡ്യൂക്കേഷൻ ഡയറക്ടറായി പാസ്റ്റർ. സി.ബേബിച്ചനെയും, ഇവാഞ്ചലിസം ഡയറക്ടറായി പാസ്റ്റർ. എം.ജെ.സണ്ണിയെയും ദൈവസഭ അഡ്മിനിസ്ട്രേറ്റിവ് ബിഷപ്പ് റവ. ജോമോൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ കൗൺസിലാണ് തിരഞ്ഞെടുത്തത്. ജൂലൈ 30 ന് ദൈവസഭ അഡ്മിനിസ്ട്രേറ്റീവ് ബിഷപ്പിന്റെ മുഖ്യകാർമികത്വത്തിൽ സ്റ്റേഡിയം ചർച്ചിൽ നടക്കുന്ന പ്രൗഢഗംഭീര സദസ്സിൽ ഇവർ ചുമതല ഏറ്റെടുക്കും. ദൈവസഭ എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾ, ഡിപ്പാർട്ട്മെന്റ് ഡയറക്ടേഴ്സ്, സെന്റർ പാസ്റ്റേഴ്സ്, വിശ്വാസികൾ എന്നിവർ സംബന്ധിക്കും

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.