ശീതൾ മരിയ രാജന് ദന്തൽ സയൻസിൽ പി. എച്ച്. ഡി

കോട്ടയം : കാഞ്ഞിരപ്പാറ ശാരോൻ ഫെല്ലോഷിപ് സഭാംഗവും, കോട്ടയം സെന്റർ മുൻ സെന്റർ സെക്രട്ടറിയായിരുന്ന പാസ്റ്റർ ബാബു അഞ്ചേരിയുടെ( പാസ്റ്റർ റ്റി.സി. മാത്യു) മകൻ ടിബിൻ ജേക്കബ് മാത്യുവിന്റെ സഹധർമ്മിണി ഡോക്ടർ. ശീതൾ മരിയ രാജൻ ഓസ്ട്രേലിയയിലെ പ്രശസ്തമായ വെസ്റ്റേൺ ഓസ്ട്രേലിയ സർവ്വകലാശാലയിൽ നിന്നും ദന്തൽ സയൻസിൽ പി. എച്ച്. ഡി. ബിരുദം നേടി. “Interaction and Effects of Focused Ultrasound on Pathogenic Suppression, Bio-stimulation, and Regenerative Potential of the Dentine-Pulp Complex.”* എന്ന വിഷയത്തിലാണ് ഗവേഷണം വിജയകരമായി പൂർത്തീകരിച്ചത്.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.