ഖത്തറിലെ ചർച്ച് ഓഫ് ഗോഡ് സഭയിലേക്ക് സീനിയർ പാസ്റ്ററെ ആവശ്യമുണ്ട്
ദോഹ : അനുഗ്രഹീതമായി പ്രവർത്തിക്കുന്ന ഖത്തറിലെ Church of God സഭയിലേക്ക് സീനിയർ പാസ്റ്ററെ ആവശ്യമുണ്ട്.
ആവശ്യമായ യോഗ്യതകൾ: ചർച്ച് ഓഫ് ഗോഡ് സഭകളിൽ ശുശ്രൂഷ പരിചയം ഉണ്ടായിരിക്കണം, കുറഞ്ഞത് ദൈവശാസ്ത്രത്തിൽ ബിരുദം (B.Th.)ഉണ്ടായിരിക്കണം, കുറഞ്ഞത് 10 വർഷത്തെ ശുശ്രൂഷ പരിചയം, ശക്തമായ ഭരണ, നേതൃത്വ കഴിവുകൾ, മലയാളത്തിലും ഇംഗ്ലീഷിലും ഭാഷാ പ്രാവീണ്യം ആവശ്യമാണ്. ഈ ഭാഷകളിൽ ആരാധനാ ശുശ്രൂഷകളും മീറ്റിംഗുകളും നടത്താനുള്ള കഴിവുണ്ടായിരിക്കണം. തിരഞ്ഞെടുക്കുന്നവർ ശുശ്രൂഷ കാലയളവിൽ കുടുംബമായി ഖത്തറിൽ താമസിക്കുവാൻ തയ്യാറാണം. 2025 ഓഗസ്റ്റ് 31ന് മുൻപായി ഈ വിലാസത്തിലേക്ക് ബയോഡേറ്റ അയക്കേണ്ടതാണ് COGQNEXTSHEPHERD @gmail.com


- Advertisement -


Comments are closed, but trackbacks and pingbacks are open.