ട്രൂ ബ്രഡ് വെബ്സൈറ്റ് ലോഞ്ച് ജൂലൈ 28 ന്

KE NEWS DESK

തിരുവനന്തപുരം: ക്രിസ്തീയ കുടുംബ മാസികയായ ട്രൂ ബ്രഡിൻ്റെ വെബ്സൈറ്റ് ലോഞ്ച് ജൂലൈ 28 ഞായർ രാത്രി 8 മണിക്ക് സൂം പ്ലാറ്റ്ഫോമിൽ നടക്കും. മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഡോ. ആനി ജോർജ്ജ് മുഖ്യാതിഥിയായിരിക്കും.
സൂം മീറ്റിംഗ് ഐഡി: 9620981984
പാസ്സ്കോഡ്: Truebread

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.