ഓപ്പൺ ബുക്ക് ബൈബിൾ ക്വിസ്: “Unlock the Word”

ബാംഗ്ലൂർ: WGM – സൗത്ത് ഇന്ത്യ സോണിന്റെ അഭിമുഖ്യത്തിൽ “Unlock the Word” എന്ന പേരിൽ ഓപ്പൺ ബുക്ക് ബൈബിൾ ക്വിസ് സംഘടിപ്പിക്കുന്നു. ക്രിസ്ത്യൻ കോളേജ്, ബെംഗളൂരു ഹോരമാവ് അഗാര, ഹെന്നൂർ മെയിൻ റോഡ്-43-ൽ ജൂലൈ 26, 2025 ശനിയാഴ്ച രാവിലെ 9 മണിക്ക്. ഇംഗ്ലീഷിലും മലയാളത്തിലുമാണ് ക്വിസ് നടത്തപ്പെടുന്നത്.

യെശയ്യാ, സങ്കീർത്തനങ്ങൾ, ലൂക്കാ എന്നി പുസ്തകങ്ങൾ ആണ് ക്വിസിന് പരിഗണിക്കുന്നത്. പങ്കെടുക്കുന്നവർക്ക് ആകർഷകമായ പണസമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഒന്നാം സമ്മാനം: ₹36,000, രണ്ടാം സമ്മാനം: ₹24,000, മൂന്നാം സമ്മാനം: ₹12,000, ആശ്വാസ സമ്മാനങ്ങൾ: 12 എണ്ണം. രജിസ്ട്രേഷൻ ഫീസ് ₹250/- (ലഞ്ചും റിഫ്രഷ്മെന്റ്സും ഉൾപ്പെടെ).
ഈ ആത്മീയവും വിജ്ഞാനപരവുമായ പരിപാടിക്ക് സ്വാഗതം എന്ന് അധികൃതർ അറിയിച്ചു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.