ശതാബ്ദി ബൈബിൾ ക്വിസ് ജൂലൈ 24 വ്യാഴാഴ്ച്ച
ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ശതാബ്ദി ബൈബിൾ ക്വിസ് ജൂലൈ 24 വാഴാഴ്ച്ച രാവിലെ പത്തു മണിയ്ക്ക് 73 പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും..ടീം അംഗങ്ങൾ 9.30 ന് പരീക്ഷാ കേന്ദ്രങ്ങളിൽ എത്തിച്ചേരേണ്ടതാണെന്നു ബൈബിൾ ക്വിസ് സംഘാടകർ അറിയിച്ചു.

- Advertisement -

Comments are closed, but trackbacks and pingbacks are open.