സ്റ്റുഡന്റ് ഫെസ്റ്റ് 2025

KE NEWS DESK

തിരുവനന്തപുരം: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ ചിറയിൻകീഴ് സെന്റർ സൺഡേ സ്കൂളിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് ഫെസ്റ്റ് 2025ജൂലൈ മാസം 24 ആം തീയതി ഐ.പി.സി. കാരേറ്റ് സഭയിൽവച്ച് നടത്തപ്പെടുന്നു. ചിറയിൻകീഴ് സെന്റർ മിനിസ്റ്റർ പാ. പി ജെ ഡാനിയൽ, പാ. രാജു തോമസ് ( സൺഡേ സ്കൂൾ സൂപ്രണ്ട് ), സിസ്റ്റർ. സരിത വിനോദ് ( സെക്രട്ടറി), ബ്രദർ സജിമോൻ ( ട്രഷറർ ) എന്നിവരുടെ സാന്നിധ്യത്തിൽ നടക്കുന്ന സ്റ്റുഡന്റ് ഫെസ്റ്റിലേക്ക് താങ്കളെയും സ്വാഗതം ചെയ്യുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.