ഐപിസി പാലക്കാട് നോർത്ത് സെൻ്റർ സൺഡേ സ്കൂളിന് നവ നേതൃത്വം

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്റർ 19. 07. 2025 ന് ഐപിസി എബനേസർ ചുങ്കം (കോയമ്പത്തൂർ) സഭയിൽ നടന്ന സെൻ്റർ ജനറൽ ബോഡിയിൽ 2025-’26 വർഷത്തേക്കുള്ള സൺഡേ സ്കൂൾ പുതിയ ഭരണ സമിതിയെ തെരഞ്ഞെടുത്തു. സെൻ്റർ മിനിസ്റ്റർ പാ. എം. വി. മത്തായി അധ്യക്ഷനായിരുന്നു. പാ. സജി എബ്രഹാം (സൂപ്രണ്ട്), പാ. തോമസ് ജോർജ്, വണ്ടിത്താവളം (സെക്രട്ടറി), പാ. സിജോ പി പി (ട്രഷറാർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടവർ.

- Advertisement -

-Advertisement-

You might also like

Comments are closed, but trackbacks and pingbacks are open.