വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് മുഴുരാത്രി പ്രാർത്ഥന
പാലക്കാട്:വാൽക്കുളമ്പ് ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 18 ന് മുഴുരാത്രി പ്രാർത്ഥന നടക്കും. രാത്രി 8 മണിക്ക് തുടങ്ങുന്ന യോഗത്തിൽ പാസ്റ്റർമാരായ പി. പി. ജോൺ, പ്രവീൺ പ്രചോദന എന്നിവർ ശുശ്രൂഷിക്കുന്നു

- Advertisement -

Comments are closed, but trackbacks and pingbacks are open.